കാഴ്ചപ്പാടും ദൗത്യവും

 

പഞ്ചായത്തിന്റെ കാഴ്ചപ്പാട് 

ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക പുരോഗതി ഉറപ്പാക്കി , സുചിതവും സമഗ്രവികസനവും കൈവരിക്കുക 

 

പഞ്ചായത്തിന്റെ ദൗത്യം 

ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുക 

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക