ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിനും അപ്പീൽ നൽകുന്നതിനും താഴെ പറയുന്ന ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്. വിവരങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ കൃത്യമായ ഫീസ് സഹിതം നൽകേണ്ടതാണ്.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO)പേര്: രാജീവ് ജെ പദവി: സെക്രട്ടറി, മൈലം ഗ്രാമ പഞ്ചായത്ത്ഫോൺ: 9496041735 | ഇമെയിൽ: mylomgp2002@gmail.com

↓

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (ASPIO)പേര്: ജൂലി ജോർജ്ജ് പദവി: ഹെഡ് ക്ലാർക്ക്ഫോൺ: 9446365256| ഇമെയിൽ: mylomgp2002@gmail.com

↓

ഫസ്റ്റ് അപ്പീൽ അധികാരി (First Appellate Authority)പേര്: സുനീഷ് കുമാർ എസ്പദവി: അസിസ്റ്റന്റ് ഡയറക്ടർ 1, ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയം ഭരണ വകുപ്പ്, കൊല്ലംഫോൺ: 04742793431 | ഇമെയിൽ: adpklm@gmail.com

പ്രധാന വിവരങ്ങൾ:

  • അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.